@@anmubarak എത്ര കാലമായി ഇതേ മോഡലിൽ കരയുന്നത്, ഒന്ന് മാറ്റി പിടി ബ്രോ... വേറെയൊരു ന്യൂ മോഡലിലൊന്നു കരഞ്ഞു നോക്ക് 2031,വരെ കരയേണ്ടതല്ലേ പ്രേക്ഷകരെ വെറുപ്പിക്കരുത് ഓരോ അഞ്ചു വർഷം കൂടുമ്പോളും കരച്ചിലിന്റെ ശക്തി കൂട്ടാൻ മറക്കല്ലേ ബ്രോ മറക്കല്ലേ... 😰.. 🥵.. (🤭😅🤣..
സ്വപ്നം കാണാൻ ആരുടെയും സഹായം ആവശ്യമില്ല ഹാഹാ എത്ര നല്ല സ്വപ്നം😂നിങ്ങളൊക്കെ പറയുന്നത് കേട്ടിട്ടാണ് ജനങ്ങൾ വോട്ട് ചെയ്യുന്നതെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ന് ഒറ്റ സീറ്റും കിട്ടുമായിരുന്നില്ല ഒന്ന് പോയി വേറെ വല്ല പണിയും നോക്ക്
സർവേ. അല്ല ഇത് സർബത് ആണ്. ഇതിലും പേതം ഒരു ചെറിയ ഹോട്ടൽ തുടങ്ങു.. ന്നല്ലതേങ്ങാച്ചോറും ഇറച്ചിയും മോര് കറിയും പപ്പടവും ഉടഗിൽ. ഒരുവാട് ആളുഗൾ വരും. വൈകിട്ട് പുട്ടും ഇറച്ചിയും പിനെ കുർകയും ഇറച്ചിയും മിക്സ്സ്.. കട്ടൻചായ. എങ്ങനപോയാലും ഇതികൂടുതൽ വരുമാനം കിട്ടും..
ആര് ഭരിക്കണമെന്ന് ജനങ്ങൾ തീരുമാനിക്കും എൽഡിഎഫ് വോട്ട് കൊണ്ട് എൽഡിഎഫ് ഭരണത്തിൽ വരില്ല ?? 6:25 മറിച്ച് യുഡിഎഫിന് വോട്ട് ഉണ്ടെങ്കിൽ തീർച്ചയായും ഭരണത്തിൽ വരും ❤❤❤❤❤
കണ്ണൂരിൽ എത്ര സീറ്റ് UDF ന്എന്നാ ചങ്ങായി നിങ്ങൾ പറഞ്ഞത്... വെകിടും പിരാന്തും പറയുക എന്ന കണ്ണൂരിൻ്റെ നാടൻ ഭാഷ പ്രയോഗം താങ്കൾ താങ്കളുടെ ആഗ്രഹമായി പ്രകടിപ്പിച്ചു. UDF 100 ഉം അതിൽ കൂടുതൽ സീറ്റും നേടിയ അതിൻ്റെ പ്രതാപകാലത്ത് പോലും കണ്ണൂരും കോഴിക്കോടും കൊല്ലവും ഒന്നും പരിധിവിട്ട വിജയം നേടാൻ കഴിഞ്ഞിട്ടില്ല. പിന്നയല്ലേ ഇപ്പോൾ... അതുപോലെ മലപ്പുറത്ത് LDF ന് പോലും 8 സീറ്റ് എന്ന പ്രതീക്ഷ ഒരിക്കലും ഇല്ല ഈ സർവ്വേയിൽ ഒരു കാര്യം വ്യക്തം. LDF ഇനിയും ഇവിടെ തുടർച്ചയായ ഭരണത്തിൽ എത്തും.
അപ്പോൾ തൃശൂറിൽ അരുടെ വോട്ട് B.J. P. യിലേക്ക് പോയത്. എന്ത് B. J. P. ഇന്ത്യ ഭരിച്ച് മുടക്കിവാർക്ക് കേരളത്തിൽ ഇടം കൊടുക്കത്. ഇപ്പോൾ നടക്കുന്ന വികാസനം പൂർണ്ണ മകണമെങ്കിൽ L.D. F. തുടർ ഭരണം കൊടുക്കണം. നീന്റെ ഈ പറച്ചിൽ പറയുമ്പോൾ B. J. P. യ്ക്ക് ഇവിടെയും മില്ല.ലോക സഭ പോലെ നിയമസഭയിൽ കിട്ടില്ല. B. J. P. വാട്ട പുജ്യം.
കായംകുളം BJPയ്ക്കോ? വിഢിത്തം വിളമ്പാതെ പോയി പണി നോക്ക് LDF മൂന്നാമതും അധികാരത്തിൽ വരും ആരോഗ്യ വിദ്യാഭ്യാസ റോഡ് ഗതാഗത തുറമുഖ സമൂല മേഖലയിലെ വികസനം ഈ ഗവൺമെൻറിനുള്ള അംഗീകാരത്തിനു ഒരു കുറവും സംഭവിക്കില്ല ബിജെപി ക്കുള്ളില്ലെജാതീയ വേർതിരിവും മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടികോൺഗ്രസിലെ തമ്മിലടിയും ഇടതുപക്ഷത്തിൻ്റെവിജയം സുനിശ്ചിതമാക്കും
ജനങ്ങളെ പറ്റിച്ചു തിന്നുമ്പോൾ നല്ല രുചി കിട്ടും. അപ്പോൾ പിന്നെ കടിച്ചു തൂങ്ങാൻ ശ്രമിക്കും. കിഴങ്ങന്മാർ മാത്രം വോട്ടു ചെയ്യും. അമേരിക്കയെ കണ്ടു പഠിക്കണം. ഓരോ 4 വർഷം മാത്രം ഒരു പാർട്ടിക്ക്. കടിച്ചു തൂങ്ങാൻ അനുവദിക്കില്ല!
എൽഡിഎഫ് അധികാരത്തിൽ വന്നാൽ മുൻ എംഎൽഎ കെ വി കുഞ്ഞിരാമന് മുഖ്യമന്ത്രിസ്ഥാനം കൊടുക്കേണ്ടതാണ് ജയിലിൽ കിടന്നു കൊണ്ടാണെങ്കിലും പെരിയാറിട്ട കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട അദ്ദേഹം കേരളത്തിന് സൽഭരണം കാഴ്ചവയ്ക്കും
അടുത്തുള്ള മാനസിക ആരോഗ്യ കേന്ദ്രത്തില്‍ എത്രയും പെട്ടന്ന് എത്തിച്ചാൽ ചികില്‍സിച്ചു ഭേദമാക്കാം.
UDF ന് വൻ വിജയം 90+
2026 UDF ആണെന്ന് 100% ഉറപ്പാണ്.
😂😂😂😂chirippikkalle
ഒന്നരവർഷം കഴിഞ്ഞ് മലയാളികൾ നടത്തുന്ന സിപിഎംന്റെ ശവമടക്ക് എന്തിനാണ് ഇപ്പോൾ പറയുന്നത്
കണ്ടറിഞ്ഞ് കാണാം UDFന്റെ ദഹനം കേരളക്കര കാണിക്കുന്നത് . 😮
എന്റ്റെ മോനെ കമ്മ്യൂണിസ്റ്റ് കഴിഞ്ഞു തീർന്നു
,, മതേതര കേരളം "താലിബാൻ " മുന്നണിയെ വിജയിപ്പിക്കാൻ, എവിടെയാർക്കും പ്രാന്തില്ല... 😅.. (മുസ്ലിം ലീഗ്, Sdpi, ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ്, താലിബാൻ മുന്നണിയെ വിജയിപ്പിക്കാൻ അഫ്ഗാനിസ്ഥാനോ പാക്കിസ്താണോ അല്ല, ഇതു കേരളമാണ് ) 🔥🔥🔥
@@anmubarak എത്ര കാലമായി ഇതേ മോഡലിൽ കരയുന്നത്, ഒന്ന് മാറ്റി പിടി ബ്രോ... വേറെയൊരു ന്യൂ മോഡലിലൊന്നു കരഞ്ഞു നോക്ക് 2031,വരെ കരയേണ്ടതല്ലേ പ്രേക്ഷകരെ വെറുപ്പിക്കരുത് ഓരോ അഞ്ചു വർഷം കൂടുമ്പോളും കരച്ചിലിന്റെ ശക്തി കൂട്ടാൻ മറക്കല്ലേ ബ്രോ മറക്കല്ലേ... 😰.. 🥵.. (🤭😅🤣..
ഇനിയും കാത്തിരിക്കണം ഒരു കൊല്ലത്തിലധികം ഈ നശിച്ച ഭരണം .
ബിജെപിക്ക് കേരളത്തിൽ ചിലപ്പോൾ രണ്ടോ മൂന്നോ സീറ്റ് കിട്ടാൻ സാധ്യത കാണുന്നുണ്ട്.
ഏതായാലും ഭരണത്തിൽ യുഡിഎഫ് വരും എന്നുറപ്പാണ്. 😂
@@koromballyabdurahman2505 അത് കുറുപ്പിൻ്റെ ഉറപ്പാണ്
അറിയാമല്ലോ
ഇവൻറെ തലയ്ക്കു നല്ല സുഖമില്ല.. കൊല്ലം ഫലം കേട്ടപ്പോൾ എനിക്ക് അങ്ങനെയാണ് തോന്നിയത്... ഇപ്പോൾ കൊണ്ടുപോയാൽ രണ്ടുമൂന്നു ഷോക്ക് എടുത്താൽ ഇവൻ ശരിയാകും😅😅
❤BJP തകർന്നടിയും എന്നാണല്ലോ !!!
Pakude leegeni kodukanam bake congrasenum matum
ശരിക്കും ഇവന് എന്തോ തകരാറുണ്ട്
109udf 19bjp വാക്കി Ldf പോടാ
😂
നിങ്ങൾ എന്ത് പ്രവചനമാണ് ഈ തള്ളിയത് ?. നിങ്ങൾക്ക് സ്വബോധം പോയോ. അതോ കഞ്ചാവ് അടിച്ചോ?. കൊല്ലം പ്രവചനം കേട്ടപ്പോൾ തോന്നിയതാണേ?😂😂😂
ഇയാളുടെ രാഷ്ട്രീയ അറിവ് കേട്ടപ്പോൾ ലജ്ജ തോന്നി കാരണം മലപ്പുറം LDF പോലും പറയാൻധൈര്യപ്പെട്ടില്ല 8 സീറ്റ് കിട്ടുമെന്ന് വല്ലാത്ത നിരീക്ഷണം
അതേ
Oru marappottan survey
Udf തോറ്റു തുന്നം പാടും.. ഉറപ്പ്
😂😂😂😂
രാഷ്ട്രീയത്തിൽ ഇവന് ഒരുപിടിയും ഇല്ല. ഉണ്ടെങ്കിൽ മലപ്പുറത്ത് ldf ന് 8 സീറ്റ് പറയില്ല 😂
U D F ന് ചെന്നിത്തലയുടെ ഫോട്ടോ ഏത് വകുപ്പിൽ 😂
ഒന്നരവർഷം കഴിഞ്ഞ് നടക്കാൻ പോകുന്ന ഈ കാര്യം വെറുതെ കിടന്നു എന്തിനാണ് അരയ്ക്കുന്നത്
എടോപൊട്ടാ മലപ്പുറത്ത് എൽഡിഫ് 2 യുഡിഫ് 14 ആയിരിക്കും 😃
13-1.ആകെ പൊന്നാനി കിട്ടിയാൽ ആയി
@@mohammedvaliyat2875 ഇപ്പോഴത്തെ കണ്ടീഷണിൽ പൊന്നാനി മാത്രമേ സംശയം ഉള്ളൂ നിലവിലുള്ള എംഎൽഎ ആണ് എങ്കിൽ അയാളും പൊട്ടും 16/0
കേരളത്തിൽ കോൺഗ്രസ് ഇപ്പോൾ 22 സീറ്റ് 2026 ൽ കോൺഗ്രസ് 13 സീറ്റിൽ വിജയിക്കും മുസ്ലിംലീഗ് പ്രതിപക്ഷ നേതാവ് ആകുകയും ചെയ്യും 😂😂😂😂😂😂
UDF -99 to 111 &
LDF_ 27 to 38
BJP - 2 to 1
SUCI-1 ചുമ്മാ അല്ല
A road to the final Opinion Poll.Seems good and reasonable assessment,other things remaining the same.
മൂന്നാമതും LDF വരും
Moonji🥲😊
സ്വപ്നം കാണാൻ ആരുടെയും സഹായം ആവശ്യമില്ല ഹാഹാ എത്ര നല്ല സ്വപ്നം😂നിങ്ങളൊക്കെ പറയുന്നത് കേട്ടിട്ടാണ് ജനങ്ങൾ വോട്ട് ചെയ്യുന്നതെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ന് ഒറ്റ സീറ്റും കിട്ടുമായിരുന്നില്ല ഒന്ന് പോയി വേറെ വല്ല പണിയും നോക്ക്
UDF ന് വേണ്ടി ഉണ്ടാക്കിയ വാറോല മാത്രം
സത്യത്തിൻ്റെ തരിമ്പുമില്ല
B j p
സർവേ. അല്ല ഇത് സർബത് ആണ്. ഇതിലും പേതം ഒരു ചെറിയ ഹോട്ടൽ തുടങ്ങു.. ന്നല്ലതേങ്ങാച്ചോറും ഇറച്ചിയും മോര് കറിയും പപ്പടവും ഉടഗിൽ. ഒരുവാട് ആളുഗൾ വരും. വൈകിട്ട് പുട്ടും ഇറച്ചിയും പിനെ കുർകയും ഇറച്ചിയും മിക്സ്സ്.. കട്ടൻചായ. എങ്ങനപോയാലും ഇതികൂടുതൽ വരുമാനം കിട്ടും..
ഒരു രാഷ്ട്രീയ ബോധവും ഇല്ലാത്ത ഒരാൾ.. അയാൾക്ക് തോന്നിയത് വിളിച്ചുപറയുന്നു.
ഇനി എത്ര മഴ പെയ്യാൻ ഉണ്ട്.... Ldf 2026 100 seat
140 seat
88
141😂
ഉലക്ക 😂
UDF അധികാരം പിടിച്ചെടുക്കും LDF അമ്പേ പരാജയപ്പെടും
മലപ്പുറത്ത് ഒരു സീറ്റ് എൽഡിഎഫിന് കിട്ടിയാൽ അവരുടെ ഭാഗ്യം
ഇവൻ ഇത് കാണാപാഠം പഠിക്കാൻ മാസങ്ങൾ എടുത്തു കാണും
ഇനി കേരളം ക്രിസന്ഘികള് ഭരിക്കും പീസീ ജോർജ്ജ് കേരള പ്രധാനമന്ത്രി 😅😅😅
UDF 👌👌
മലപ്പുറം LDF 8
എറണാകുളം LDF 8 😂
ചിരിപ്പിക്കല്ലേ സഗാവേ 😂😂
ആര് ഭരിക്കണമെന്ന് ജനങ്ങൾ തീരുമാനിക്കും എൽഡിഎഫ് വോട്ട് കൊണ്ട് എൽഡിഎഫ് ഭരണത്തിൽ വരില്ല ?? 6:25 മറിച്ച് യുഡിഎഫിന് വോട്ട് ഉണ്ടെങ്കിൽ തീർച്ചയായും ഭരണത്തിൽ വരും ❤❤❤❤❤
താനേത് പ്രവാചകനാ. പ്രവാചകന്മാരെ പറയു പ്രഭാതമകലയാണോ? പ്രപഞ്ചസൃഷ്ടികളെ പറയു.
അടുത്ത ഭരണം...ആർക്കാണ്?
ഇങ്ങനെ ചോദിച്ചപ്പോൾ ലഭിച്ച ഉത്തരമോ ഇത്?
മലപ്പുറം കേട്ടപ്പോൾ അത്ഭുതം തോന്നി. ബാക്കി കേൾക്കാൻ നിന്നില്ല
These kind of channels are wasting their and the viewers' time on an election after one year.
മലപ്പുറം തെറ്റി
മലപ്പുറം ജില്ലയിൽ എൽഡിഎഫ് ജയിക്കുന്ന
എട്ട് സീറ്റിൽ രണ്ടെണ്ണം പറയാമോ ⁉️
പെരിന്തൽമണ്ണ തിരൂർ താനൂർ തിരുരങ്ങാടി തവനൂർ
40 സീറ്റ് LDF ൻെറ സ്വന്തമാണ്. ബാക്കി 100സീറ്റിൻെറ കഥ പറഞ്ഞാൽ മതി.
31 സീറ്റ് കൂടി പിടിച്ചാൽ പിന്നെ ഭരണം പിടിക്കാം...
മലപ്പുറം ഹഹഹഹ 8/8 പതിനഞ്ചു സീറ്റ് യുഡിഎഫ് നേടും അവിടെ, യുഡിഎഫ് ടോട്ടൽ 90 സീറ്റുകളും എൽഡിഎഫ് 48 സീറ്റും ബിജെപി 2 സീറ്റും ( കായാംകുളം, നേമം) നേടും വേറെ ഡകറേഷൻ ഒന്നും വേണ്ട
എന്തെങ്കിലും വിളമ്പാതെ മര്യാദ നിർത്തുക
Udf 108 ldf 31 bjp 1
എവിടെ നിന്നും കിട്ടി വില കൂടിയ വീവരങ്ങൾ. Ldf 75-85 മുജീപി oooooo
യു ഡി എഫ് 85...
Bjp ക്ക് സീറ്റ് കിട്ടില്ല പക്ഷെ യു ഡി എഫ് 85 സീറ്റ് നേടി അധികാരം തിരിച്ച് പിടിക്കും ഇത് എഴുതി വച്ചോ
🤣🤣🤣 udf ഭരണത്തിൽ വരില്ല 2031 നോകാം
ഒരിക്കലും നടക്കില്ല
Chilakkande😊 പോയി പണി നോകേടെ ഒന്നര വർഷം കയിഞ്ഞ് നടക്കുന്ന തിരഞ്ഞെടുപ്പിൽ സർവേ നടത്തി ജനങ്ങളെ വിധികളകുന്നു
കേരളം മൂന്നാമതും ഇടത് ഭരിക്കും ഒരു സംശയവും വേണ്ടാ
Avaravurede veettil
@@AnilKumar-hw9uy correct
Ldf❤
കണ്ണൂരിൽ എത്ര സീറ്റ് UDF ന്എന്നാ ചങ്ങായി നിങ്ങൾ പറഞ്ഞത്...
വെകിടും പിരാന്തും പറയുക എന്ന കണ്ണൂരിൻ്റെ നാടൻ ഭാഷ പ്രയോഗം താങ്കൾ താങ്കളുടെ ആഗ്രഹമായി പ്രകടിപ്പിച്ചു.
UDF 100 ഉം അതിൽ കൂടുതൽ സീറ്റും നേടിയ അതിൻ്റെ പ്രതാപകാലത്ത് പോലും കണ്ണൂരും കോഴിക്കോടും കൊല്ലവും ഒന്നും പരിധിവിട്ട വിജയം നേടാൻ കഴിഞ്ഞിട്ടില്ല. പിന്നയല്ലേ ഇപ്പോൾ...
അതുപോലെ മലപ്പുറത്ത് LDF ന് പോലും 8 സീറ്റ് എന്ന പ്രതീക്ഷ ഒരിക്കലും ഇല്ല
ഈ സർവ്വേയിൽ ഒരു കാര്യം വ്യക്തം. LDF ഇനിയും ഇവിടെ തുടർച്ചയായ ഭരണത്തിൽ എത്തും.
ഒരു സാധ്യത പോലും ഇല്ലാത്ത സർവ്വേ മലപ്പുറം ജില്ലയിൽ 8 ldf നടന്നത് തന്നെ
Udf കരുതിക്കൂട്ടി പണിയെടുക്കണം... അതിനുള്ള മുന്നറിയിപ്പാണ്. .....
2026 ഇലും ldf വരും ആൾ ദൈവമേ
അടുത്ത നിയമസഭയിൽ NDA ക്ക് 32 MLA മാർ, ഉണ്ടാകും നീ ഇത് എഴുതി വെച്ചോ..
UP അല്ലമോനെ
മലപ്പുറം കേട്ടപോഴെ 😆 ഞാൻ Yutub വിട്ടു😆😆
വളരെ നല്ല മലർ പൊടിക്കാരന്റെ സ്വപ്നം 😂😂
BJP ക്ക് നല്ലരീതിയിൽ സീറ്റ് കൂടാൻ സാധ്യതയുണ്ട്. നമ്മൾ സൂക്ഷിക്കണം
Udf 100,ldf 40
ഇയാൾ ചെന്നിത്തലയെ കാണിക്കുന്നത് പാർട്ടി പ്രെഡിടേണ്ടോ? പ്രീതിപക്ഷനേതാവോ?
2026നീ വോട്ട് ചയ്യാൻ ഉണ്ടാകുമോ പറയാൻ പറ്റുമോ
കേരളം കാക്ക ഭരിക്കുമോ കൊക്കു ഭരിക്കുമോ പട്ടച്ചാരായം ഭരിക്കുമോ കഞ്ചാവു ഭരിക്കുമോ? 😢
ഒറ ചോദ്യം. ഇടുക്കിയിൽ UDF പിടിക്കുന്ന മൂന്ന് സീറ്റ് ഏതെക്കെ എന്നു പറയാമോ
UDF💪🇮🇪🤚
അപ്പോൾ തൃശൂറിൽ അരുടെ വോട്ട് B.J. P. യിലേക്ക് പോയത്. എന്ത് B. J. P. ഇന്ത്യ ഭരിച്ച് മുടക്കിവാർക്ക് കേരളത്തിൽ ഇടം കൊടുക്കത്. ഇപ്പോൾ നടക്കുന്ന വികാസനം പൂർണ്ണ മകണമെങ്കിൽ L.D. F. തുടർ ഭരണം കൊടുക്കണം. നീന്റെ ഈ പറച്ചിൽ പറയുമ്പോൾ B. J. P. യ്ക്ക് ഇവിടെയും മില്ല.ലോക സഭ പോലെ നിയമസഭയിൽ കിട്ടില്ല. B. J. P. വാട്ട പുജ്യം.
കായംകുളം BJPയ്ക്കോ? വിഢിത്തം വിളമ്പാതെ പോയി പണി നോക്ക് LDF മൂന്നാമതും അധികാരത്തിൽ വരും ആരോഗ്യ വിദ്യാഭ്യാസ റോഡ് ഗതാഗത തുറമുഖ സമൂല മേഖലയിലെ വികസനം ഈ ഗവൺമെൻറിനുള്ള അംഗീകാരത്തിനു ഒരു കുറവും സംഭവിക്കില്ല ബിജെപി ക്കുള്ളില്ലെജാതീയ വേർതിരിവും മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടികോൺഗ്രസിലെ തമ്മിലടിയും ഇടതുപക്ഷത്തിൻ്റെവിജയം സുനിശ്ചിതമാക്കും
Ethu കോളനി യിൽ നിന്നാണ് സഘാവ് വരുന്നത്.. ലാൽസലാം
True
@@xitroxeഇക്കുറിയും LDF തന്നെയാണ് 😁
നിങ്ങളുടെ വികസനം അതൊക്കെ കേന്ദ്രത്തിനു കൊടുത്തേക്കു...
കായംകുളം സാധ്യത ഉണ്ട്... ലോകസഭ റിസൾട്ട് നോക്കു
മിക്കവാറും രാഷ്ട്രപതി ഭരണം ആയിരിക്കും
ചെന്നിത്തലയെ മുഖ്യമന്ത്രി യായി തീരുമാനിച്ചോ?
ഇതിനാണോ പൂ... ആറ്റിലെ സർവ്വേ എന്ന് പറയുന്നത്😮😮😮
ജനങ്ങളെ പറഞ്ഞ് പറ്റിക്കാൻ ശ്രമിച്ചു അതിലൂടെ അന്നം കണ്ടെത്താൻ 'ശ്രമിക്കുന്ന ഇത്തരം മനോരോഗികളെ ജനം തിരിച്ചറിയുന്നുണ്ട്
LDF---86♥️♥️🚩
UDF--54
NDA--00
Udf 140/140
LDF 140, UDF 0, NDA 0... സന്തോഷായില്ലേ
ഇത് കോൺഗ്രെസ്സിനെ ഉദാസീനതയിലേക്ക് മാറ്റാനുള്ള ഒരു പരുപാടി ആണ്.
കഴിഞ്ഞ തവണ udf 96 സീറ്റ് പറഞ്ഞു 40 ൽ ഒതുക്കി Ldf
നെറ്റ് വെറുതെ കളയേണ്ട വേറെ ജോലിയൊന്നും ഇല്ലേ
6 മാസം മുമ്പേ ചില പൊടി കൈകൾ കാണിക്കും
എൽഡിഫ് 50തിൽ തായേ സീറ്റിലേക്ക് ഒതുങ്ങും എഴുതി വെച്ചോ
Fifty percent of seats will go to NDA
കഴിഞ്ഞ നീയമസഭ എക്സിറ് പോളുകൾ ഓർമ്മയുണ്ടോ.. മലത്തും
രമേശ് ചെന്നിത്തലയുടെ പടം വച്ചതെന്തിന് യൂ ഡി എഫ് കാർക്ക് പോലും താല്പര്യം. ഇല്ല
ജനങ്ങളെ പറ്റിച്ചു തിന്നുമ്പോൾ നല്ല രുചി കിട്ടും. അപ്പോൾ പിന്നെ കടിച്ചു തൂങ്ങാൻ ശ്രമിക്കും. കിഴങ്ങന്മാർ മാത്രം വോട്ടു ചെയ്യും.
അമേരിക്കയെ കണ്ടു പഠിക്കണം. ഓരോ 4 വർഷം മാത്രം ഒരു പാർട്ടിക്ക്. കടിച്ചു തൂങ്ങാൻ അനുവദിക്കില്ല!
സുഹൃത്തെ. ലോകസഭയല്ല. നിയമസഭ.. അത് കൊണ്ട് തന്നെ. മൂന്നാമതും. LDF തന്നെ വരും.
അങ്ങനെ സംഭവിക്കാൻ ഇത് ബംകാളല്ല
ഭരണ വിരുദ്ധ വികാരം ശക്തമാണ്
Good result 🥱🥱🥱🥱🥱🥱🥱🥱🥱😃😃😃😃😃😃😃😃😃😃😃
2024 ലെ ഏറ്റവും വലിയ തമാശ
U d f varum ❤❤❤❤
എത്ര കൂലി കിട്ടി ഇതിന്?
നാളെ ആര് കോൺഗ്രസിന്റെ ഏത് നേതാവ് മുഖ്യമന്ത്രിയാവും 😂😂
എടാ പൊട്ടാ, എൽ. ഡി. എഫ്
77, യു. ഡി. എഫ് 55, ബി. ജെ. പി 8, എന്നി വർ സീറ്റുകൾ കിട്ടും ഓർത്തു വച്ചോ
We give to Mohan Lal a chance. Kik out other two Stars 🤩❤ this enough.
വേറെ പണിയൊന്നും ഇല്ലേ?😂
Ldf 87 udf52 bjp 1 ethakum result❤❤
യുഡിഫ് അധികാരത്തിൽ കേറില്ല എന്തായാലും
ഇദ്ദേഹത്തിന് ഭ്രാന്തിനുള്ള അടിയന്തിര ചികിൽസ നല്കുക
ഇങനെ പറയാന്‍ എത്രകശു് സതീശന്‍ തന്നു
സഖാവേ ചിരിപ്പിക്കല്ലേ 😀😀😀
LDF - 48
UDF - 86
BJP - 06
61 സീറ്റLDF നു ലഭിക്കുമല്ലേ
അങ്ങിനെ +20 ചേർത്ത് കണക്കു പിടിച്ചോ
81 മുതൽ 85 വരെ
അതുതന്നെയാണ്
@@SasiSasi-yq6ct ജനം പൊറുതി മുട്ടുമ്പോൾ ആണോ തിരുട്ട് ഫാമിലിക്ക് താരാട്ട് വല്ലാത്ത ജാതി അടിമകൾ
@@RaviCp-eb7le -25, 46സീറ്റ് എൽഡിഎഫ്
കറക്റ്റ് 👍🏼
Never happen in Kerala like that
എൽഡിഎഫ് അധികാരത്തിൽ വന്നാൽ മുൻ എംഎൽഎ കെ വി കുഞ്ഞിരാമന് മുഖ്യമന്ത്രിസ്ഥാനം കൊടുക്കേണ്ടതാണ് ജയിലിൽ കിടന്നു കൊണ്ടാണെങ്കിലും പെരിയാറിട്ട കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട അദ്ദേഹം കേരളത്തിന് സൽഭരണം കാഴ്ചവയ്ക്കും
കുഞ്ഞനന്ദൻ അല്ലല്ലോ tp കേസ്സ് പ്രതി അതേതാ കുഞ്ഞിരാമൻ
ഇടത് പക്ഷ o ഉണ്ടായിട്ടല്ലേ BJ - P ഇന്ത്യ ദരിച്ചത് 2 സീറ്റുള്ള BJP ഇന്ത്യ ദരിച്ചതെങ്ങിനെ അത് പോലെ കേരളത്തിലുഠ ഇവർ തമ്മിൽ ആകു
നിങ്ങടെ ന്യൂസിന്റെ വില കളഞ്ഞില്ലേ ഈ സർവ്വേഫലത്തോടുകൂടി
Udf 90സീറ്റ് നേടി അധികാരത്തിൽ വരും ❤❤❤
20 വർഷത്തിന് ശേഷം LDF UDF സംഖ്യ മന്ത്രിഭ
M5 കാണാം....😂😂😂😂😂 ചിരിപ്പിക്കെല്ലെ
ഞങ്ങൾ ജയിക്കും കമ്മ്യൂണിസം... എന്താ കുഴപ്പം ഞങ്ങൾക്ക്...
Is it a paid prediction.
രമ്യ ഹരിദാസ് മുഖ്യ മന്ത്രി സിന്ദാബാദ്
അതിലും നല്ലത് മണി ആശാൻ അല്ലെ
M M മണിയെ Chief Minister ആകണം
മലപ്പുറം യുഡിഫ് 15.LDF 1.sure.
യുഡിഎഫ് 1
ബിജെപി 2
സിപിഎം 3